Skip to main content

നോമ്പുകാരനെ നിര്‍ബന്ധിച്ച് ചപ്പാത്തി കഴിപ്പിച്ച സംഭവം നിര്‍ഭാഗ്യകരമെന്ന് കേന്ദ്രം

നോമ്പുകാരനെ നിര്‍ബന്ധിച്ച് ചപ്പാത്തി കഴിപ്പിച്ച സംഭവം നിര്‍ഭാഗ്യകരമെന്ന് കേന്ദ്രം

നോമ്പുകാരനെ നിര്‍ബന്ധിച്ച് ചപ്പാത്തി കഴിപ്പിച്ച സംഭവം നിര്‍ഭാഗ്യകരമെന്ന് കേന്ദ്രം

ശിവസേന എം.പിമാര്‍ നോമ്പുകാരനായ ജീവനക്കാരനെ നിര്‍ബന്ധിച്ച് ചപ്പാത്തി കഴിപ്പിക്കാന്‍ ശ്രമിച്ച സംഭവം നിര്‍ഭാഗ്യകരമെന്ന് സര്‍ക്കാര്‍. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് രാജ്യസഭയില്‍ ഖേദം പ്രകടിപ്പിച്ചു. എല്ലാ വിഭാഗം ജനങ്ങളെയും ഒരുപോലെ കാണാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും രാജ്നാഥ് സിങ് പറഞ്ഞു.
ഭക്ഷണം മോശമാണെന്ന് ആരോപിച്ചാണ് ന്യൂഡല്‍ഹി മഹാരാഷ്ട്ര സദനിലെ ജീവനക്കാരനെ ശിവസേന എം.പിമാര്‍ നിര്‍ബന്ധിച്ച് വായില്‍ ചപ്പാത്തി തിരുകിക്കയറ്റിയത്. ഇതിന്‍്റെ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് സര്‍ക്കാര്‍ പ്രതിരോധത്തിലായത്.
Sir James Bevan in Uttar Pradesh
Sir James Bevan in Uttar Pradesh (Photo credit: UK in India)

courtesy: http://www.madhyamam.com/news/299979/140725

Comments