കസ്തൂരിരംഗന്‍: ഇടുക്കിയില്‍ യു.ഡി.എഫ്. ഹര്‍ത്താല്‍ ആരംഭിച്ചു
സത്യവാങ്മൂലം നല്‍കിയെന്നാരോപിച്ച് ഇടുക്കിയില്‍ യു.ഡി.എഫ്. പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.
പാല്‍, പത്രം, മരുന്നുകടകള്‍, ആസ്പത്രികള്‍, മരണം, വിവാഹം, ഉത്സവങ്ങള്‍, മുട്ടത്ത് നടക്കുന്ന സി.ബി.എസ്.സി. കലോത്സവം, തൊടുപുഴയില്‍ നടക്കുന്ന ജൂനിയര്‍ ചേംബ൪
മേഖലാ സമ്മേളനം എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Comments
Post a Comment