Skip to main content

Posts

Showing posts from July, 2014

The Expendables 3 has leaked online

The Expendables 3 has leaked online The Expendables (2010 film) (Photo credit: Wikipedia ) Three weeks ahead of its U.S. premiere, a high-quality DVD screener quality print of The Expendables 3 has leaked online. And the damage has begun. The action-packed Wesley Snipes , Sylvester Stallone , Arnold Schwarzenegger and Jet-Li starrer has over 27, 000 "seeders" on Pirate Bay and 31, 000 on Kickass Torrents, two of the internet's most popular Torrent sites. At the time of going to the press, the film had been downloaded via piracy sites nearly 1,90,000 times. The Expendables, Jason Statham, Astor Filmlounge, Berlin, Kurfürstendamm, 06.08.2010 (Photo credit: Wikipedia ) The exhibition circuit is in a tizzy. Anand Vishal, Head of Operations, Fun Cinemas , sighing over the "unfortunate incident" told Mirror, "We will now need to sit down and re-evaluate how many screens to give the film in our chain now." Manoj Desai, owner of Gaie...

പെരുന്നാള്‍ റിലീസുകള്‍ ഒരുങ്ങി!

പെരുന്നാള്‍ റിലീസുകള്‍ ഒരുങ്ങി! ഇത്തവണത്തെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് നിറമേകാന്‍ മലയാളത്തിന്‍െറ വെള്ളിത്തിരയില്‍ ഒരുങ്ങുന്നത് നാലു പ്രമുഖചിത്രങ്ങള്‍. മമ്മൂട്ടി, ദിലീപ് തുടങ്ങിയ മുതിര്‍ന്ന താരങ്ങളുടെ ചിത്രങ്ങള്‍ക്കൊപ്പം ദുല്‍ഖര്‍ സല്‍മാന്‍, ഇണ്ണി മുകുന്ദന്‍, ആസിഫ് അലി എന്നീ യുവതാരങ്ങളും മല്‍സരിക്കാനിറങ്ങുന്നുണ്ട്. മോഹന്‍ലാല്‍ ചിത്രം ഇത്തവണ പെരുന്നാള്‍ റിലീസായി ഇല്ല. അതേസമയം മമ്മൂട്ടിയുടേയും മകന്‍ ദുല്‍ഖര്‍ സല്‍മാന്‍െറയും ചിത്രങ്ങള്‍ പ്രസ്പരം മല്‍സരിക്കാനുണ്ട് എന്നതും കൗതുകമാണ്. മമ്മൂട്ടി നായകനായ സലാം ബാപ്പു ചിത്രം ‘മംഗ്ളീഷ്’, ദിലീപ് നായകനായ ജോഷി ചിത്രം ‘അവതാരം’, ദുല്‍ഖര്‍ സല്‍മാനും ഉണ്ണി മുകുന്ദനും നായകന്‍മാരാകുന്ന ലാല്‍ ജോസിന്‍െറ ‘വിക്രമാദിത്യന്‍’, ആസിഫ് അലിയെ നായകനാക്കി ജൂനിയര്‍ ലാല്‍ ഒരുക്കുന്ന ‘ഹായ് അയാം ടോണി’ എന്നിവയാണ് പ്രധാന പെരുന്നാള്‍ റിലീസുകള്‍ http://www.madhyamam.com/movies/news/1056/190714

കുരുക്കുകള്‍ക്കിടയില്‍ ‘ദൃശ്യം’

കുരുക്കുകള്‍ക്കിടയില്‍ ‘ദൃശ്യം’ മലയാളത്തില്‍ ചരിത്രം വിജയം നേടിയ ‘ദൃശ്യ’ത്തിന് തുടര്‍ച്ചയായ നിയമക്കുരുക്കുകള്‍. വന്‍ തുകക്ക് വിവിധ ഭാഷകളിലേക്ക് റിമേക്കിന് അവകാശം വിറ്റുപോയതിന് പിന്നാലെയാണ് ഒന്നിലധികം കോപ്പിറൈറ്റ് ലംഘന ആരോപണങ്ങള്‍ ചിത്രത്തെ നിയമപരമായി വേട്ടയടുന്നത്. കഴിഞ്ഞവാരം ഹിന്ദിയിലെ പ്രമുഖ നിര്‍മാതാവായ ഏക്താ കപൂര്‍ ‘ദൃശ്യ’ത്തിനെതിരെ രംഗത്ത് വന്നിരുന്നു. ചിത്രവുമായി സാമ്യമുള്ള ജാപനീസ് കഥയുടെ ഇന്ത്യന്‍ അവകാശം നേടിയിരിക്കുന്നത് താനാണെന്നും അതുകൊണ്ടുതന്നെ ‘ദൃശ്യം’ മോഷണമാണെന്നുമാണ് ആക്ഷേപം. പകര്‍പ്പകാശലംഘനം ചൂണ്ടിക്കാട്ടി എക്താ കപൂര്‍ വക്കീല്‍ നോട്ടീസും അയച്ചിരുന്നു. എന്നാല്‍, ആക്കഥയെ അവലംബിച്ചല്ല ചിത്രമെന്നും ‘ദൃശ്യ’ത്തിന്‍െറ ബോളിവുഡ് പ്രവേശം തടയാനുള്ള ഗൂഢനീക്കങ്ങളുടെ ഭാഗമായാണ് ആരോപണമെന്നുമാണ് ‘ദൃശ്യ’ത്തിന്‍െറ സംവിധായകന്‍ ജീത്തു ജോസഫ് പറയുന്നത്. ഇപ്പോള്‍, ഹൈക്കോടതിയിലും ‘ദൃശ്യ’ത്തിനെതിരെ പരാതി എത്തിയിട്ടുണ്ട്. സംവിധായകനായ സതീഷ് പോളാണ് തന്റെകഥയായാണ് ‘ദൃശ്യ’മാക്കിയതെന്ന് കേസ് നല്‍കിയിരിക്കുന്നത്. സതീഷിന്‍െറ ഡിറ്റക്ടീവ് നോവലായ ‘ഒരു മഴക്കാലത്ത്’ കോപ്പിയടിച്ച...

നോമ്പുകാരനെ നിര്‍ബന്ധിച്ച് ചപ്പാത്തി കഴിപ്പിച്ച സംഭവം നിര്‍ഭാഗ്യകരമെന്ന് കേന്ദ്രം

നോമ്പുകാരനെ നിര്‍ബന്ധിച്ച് ചപ്പാത്തി കഴിപ്പിച്ച സംഭവം നിര്‍ഭാഗ്യകരമെന്ന് കേന്ദ്രം ശിവസേന എം.പിമാര്‍ നോമ്പുകാരനായ ജീവനക്കാരനെ നിര്‍ബന്ധിച്ച് ചപ്പാത്തി കഴിപ്പിക്കാന്‍ ശ്രമിച്ച സംഭവം നിര്‍ഭാഗ്യകരമെന്ന് സര്‍ക്കാര്‍. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് രാജ്യസഭയില്‍ ഖേദം പ്രകടിപ്പിച്ചു. എല്ലാ വിഭാഗം ജനങ്ങളെയും ഒരുപോലെ കാണാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും രാജ്നാഥ് സിങ് പറഞ്ഞു. ഭക്ഷണം മോശമാണെന്ന് ആരോപിച്ചാണ് ന്യൂഡല്‍ഹി മഹാരാഷ്ട്ര സദനിലെ ജീവനക്കാരനെ ശിവസേന എം.പിമാര്‍ നിര്‍ബന്ധിച്ച് വായില്‍ ചപ്പാത്തി തിരുകിക്കയറ്റിയത്. ഇതിന്‍്റെ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് സര്‍ക്കാര്‍ പ്രതിരോധത്തിലായത്. Sir James Bevan in Uttar Pradesh (Photo credit: UK in India ) courtesy: http://www.madhyamam.com/news/299979/140725

Good news for Moto G, Moto X, Moto E users!

Good news for Moto G, Moto X, Moto E users! Motorola Moto E (Photo credit: Manik_K ) Motorola sold 4.24 lakh units in India within one month of launch of Moto E, MotoG and Moto X handsets. Now, Motorola will soon start rolling out the Android KitKat 4.4.4 update for the three famous models. Motorola announced via Twitter that as soon as the update is available the users will get a notification about the update. You can also check for the updates manually by going to Settings > About Phone < Software update. - See more at: http://www.eni.network24.co/photo-gallery/good-news-for-moto-g-moto-x-moto-e-users-12152_10#sthash.kr0aoiwj.dpuf